തിരുവനന്തപുരം: നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്ബ്. തന്റെ മുന്ഗാമികളായുള്ള മുസ്ലീം ലീഗ് നേതാക്കളാരും നിലവിളക്ക് കൊളുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമമുണ്ടാക്കിയിട്ടില്ല. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നും അബ്ദുറബ്ബ് ം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: