കോതമംഗലം: ആനവേട്ട കേസില്‍ രണ്ട്പേര് കൂടി അന്വേഷണ സംഘം പിടികൂടി. മൂന്നാര്‍ ഡിവിഷനു കിഴി ലുള്ള പടിക്കപ്പ് വന മേഖലയില്‍ ആനയെ വേട്ടയാടിയതിനാണ് രണ്ട് പേര് പിടിയിലായത്.
കോതമംഗലം കോഴിപ്പിള്ളി സ്വദേശി സജി, പഴമ്പിള്ളിച്ചാല്‍ സ്വദേശി ആശാന് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവരില്‍നിന്നും വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുകണ്ടെടുത്തു. ഇവര്‍ക്കു ഇടമലയാര്‍ ആനവേട്ട കേസുമായി ബന്ധമില്ലെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: