കോഴിക്കോട്: മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റായി നിഷാ സോമനെയും ജനറല്‍ സെക്രട്ടറിയായി ബിന്ദു മോഹനെയും ട്രഷററായി പി.എസ്. അമ്പിളിയെയും കോഴിക്കോട് ചേര്‍ന്ന രണ്ടാം സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: അഡ്വ. എ.സി. അംബിക, സുജാത ഗോവിന്ദന്‍കുട്ടി, പ്രൊഫ. ശാന്തകുമാരി (വൈസ് പ്രസിഡന്റുമാര്‍), സംഗീത രമേശ്, പി. സൗദാമിനി, ഓമന മുരളി (സെക്രട്ടറിമാര്‍), പി.ജി. ശശികലടീച്ചര്‍, ഓമന രാജേന്ദ്രന്, ശശികല ജയരാജ്, മാലതി ടീച്ചര്‍, സുശീല വിനീത്, ഷിജ ബിജു (സമിതി അംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: