കൊച്ചി: അമേരിക്കയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് മൂന്നു പേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ യുവതി വിവാഹാലോചനയില്‍ നിന്ന് പിന്മാറിയെന്ന പേരിലാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമമുണ്ടായത്. കുടുംബസമേതമാണ് യുവതി നെടുമ്പാശേരിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: