കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഐഎന്‍ടിയുസി നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്ദ്ദിച്ചുവെന്നാരോപിച്ചാണു പണിമുടക്ക്. ലോഡിംഗ് ആന്റ് ഹൗസ് കീപ്പിംഗ് തൊഴിലാളികളാണു പണിമുടക്കുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: