മിര്‍പൂര്‍: കളിച്ചത് മഴയായപ്പോള്‍ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. നാലു ദിവസവും മഴ തടസപ്പെടുത്തിയപ്പോള്‍ കളി നടന്നത് ആദ്യ ദിവസം മാത്രം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ബംഗ്ലാദേശാകട്ടെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 246 റണ്‍സെടുത്തു. നേരത്തെ, രണ്ടാം ടെസ്റ്റും സമനിലയില്‍ അവസാവനിച്ചിരുന്നു. ഇതോടെ, രണ്ടു മത്സര പരമ്പര സമനിലയില്‍. ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: