ന്യൂദല്‍ഹി: കേന്ദ്ര ശമ്പള കമ്മീഷന്റെ കാലാവധി കേന്ദ്ര മന്ത്രി സഭ നാലു മാസം നീട്ടി. 2015 ഡിസംബര്‍ 31 വരെയാണ് പുതുക്കിയ കാലാവധി. 2014 ഫെബ്രുവരി 28നാണ് കമ്മീഷന് രൂപീകരിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: