ന്യൂദല്‍ഹി: പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന് വനിത ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ നിര്‍ദ്ദേശം. തന്റെ വകുപ്പിനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഇത് മൂന്നു മാസമാണ്. കുട്ടികളെ ദത്തെടുക്കുന്നവര്‍ക്കും ഈ അവധി നല്‍കണം.പ്രസവാവധി ആറുമാസമാക്കണമെന്ന് കേന്ദ്രതൊഴില്‍ വകുപ്പു ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: