ഗോഹട്ടി: ആസാമില്‍ രണ്ടു ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്
ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) ഭീകരരാണ് കൊല്ലപ്പെട്ടത്.
സൈന്യവും പോലീസുംസംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയില്‍ നിന്നു എകെ-47, എം-16 റൈഫിള്‍, പിസ്റ്റള്‍ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: