ഇന്ന് രക്ഷാബന്ധന്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള് ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു.
പൗരാണികമായും സമകാലികമായും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഉത്സവം ഭാരത ജനതയുടെ ഒരുമയുടെ ഉത്സവമായിരുന്നു. സമാജ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഭാവികമായും തങ്ങളുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായി രക്ഷാബന്ധനേയും തെരഞ്ഞെടുത്തത് അതുകൊണ്ടാണ്.
നാമമാത്രമായി പാകിസ്ഥാനിലും വിപുലമായി നേപ്പാളിലും രക്ഷാബന്ധന് ആഘോഷിക്കാറുണ്ട്. ഏവര്‍ക്കും ജന്മഭൂമിയുടെ രക്ഷാബന്ധന് ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: