കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ വിവിധ ആക്രമണങ്ങളില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടൂ. 15 പോലീസുകാര്‍ക്ക് പരിക്കേറ്റു.
അന്ദര്, ക്വരബാദ് ജില്ലകളിലെ പോലീസ് ചെക്ക്പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമമുണ്ടായതെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് കേണല്‍ അസദുള്ള എന്സാഫി പറഞ്ഞു.
അടുത്തകാലത്തായി ചെക്ക്പോസ്റ്റുകളില്‍ പോലീസിനെ ലക്ഷ്യമാക്കി വ്യാപക ആക്രമണമാണ് താലിബാന് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: