പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയുമായി ബന്ധപ്പെട്ടു പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മണിയാര്‍ ഡാം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കു തുറന്നു വിടും.
പമ്പയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: