തുറവൂര്‍: പട്ടണക്കാട് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷക സംഗമവും ആനുകൂല്യവിതരണവും നടത്തി. ക്ഷീരകര്‍ഷക സംഗമം അഡ്വ. എ.എം.ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആനുകൂല്യ വിതരണം പി. തിലോത്തമന് എംഎല്‍എ നിര്‍വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ മുഖ്യതിഥിയായി. സംഘം പ്രസിഡന്റ് കെ.പി. രാധാകൃഷ്ണനുണ്ണി അധ്യക്ഷനായി. എസ്. ബാഹുലേയന്, കെ.വി. ദേവദാസ്, കെ.ആര്. വിജയന്, പി.ഡി. ബിജു, ടി.എസ്. ബാഹുലേയന്, കെ.കെ. ജഗദീശന്, കെ.എസ്. സുനില്‍, ബി. ആശ, എല്‍.കെ. ഷിന്‍ഡ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: