ന്യൂദല്‍ഹി: ബയോ ടെക്നോളജി വകുപ്പിന്റെ പദ്ധതികള്‍ക്കുള്ള വെബ് എനേബിള്‍ഡ് പ്രോജക്ട് മാനേജ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഡോ. ഹര്ഷവര്ദ്ധന് നിര്‍വ്വ ഹിച്ചു. ഇതിനായുള്ള മൊബൈല്‍ ആപ്പും തുറന്നു. ഇതിലൂടെ പുതിയ കണ്ടുപിടുത്തങ്ങള്‍ രജിസ്റ്റര്‍ ചെയ്യു വാനും ഓണ്‍ലൈനിലൂടെ പോജക്ടുകള്‍ അപ്പ്ലോഡ് ചെയ്യുവാ നും സാധിക്കും. പദ്ധതിയിലൂടെ കാലതാ മസം ഒഴിവാക്കുവാ നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: