ഇംഫാല്‍: സംസ്ഥാനത്തെ സ്വദേശികളായ ജനങ്ങളെ സംരക്ഷിക്കുന്നതിനായി മണിപ്പൂര്‍ നിയമസഭ മൂന്ന് ബില്ലുകള്‍ പാസ്സാക്കി. പ്രൊട്ടക്ഷന്‍ ഓഫ് മണിപ്പൂര്‍ പീപ്പിള്‍, മണിപ്പൂര്‍ ലാന്റ് റവന്യു, ലാന്റ് റിഫോംസ് ബില്ല്, മണിപ്പൂര്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ബില്ല് എന്നിവയാണ് ശബ്ദ വോട്ടെടെ പാസ്സാക്കിയത്. കേന്ദ്രസര്‍ക്കാര്‍ എന്എസ്സിഎന്(ഐ-എം) ഗ്രൂപ്പുമായി ഒപ്പുവച്ച കരാര്‍ നിയമസഭ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: