ന്യൂദല്‍ഹി: ആള് ഇന്ത്യാ മുസ്ലിം മജലിസ്-ഇ-മുഷാവാരത് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ഇന്തോന്യേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ അധിവസിക്കുന്ന രാജ്യം ഭാരതമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മുസ്ലിങ്ങളുടെ പങ്ക് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: