ഹോം » വാര്‍ത്ത » കേരളം » 

പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി

July 1, 2011

കൊച്ചി: ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു പാചകവാതകത്തിനു വില വര്‍ധിച്ചു. സിലിണ്ടറിനു 4.06 രൂപയാണു വര്‍ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 416 രൂപയായി.

കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിനു 16 പൈസയും ഇന്നലെ അര്‍ധരാത്രി മുതല്‍ കൂടിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick