കൊണ്ടൂര്‍: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കുള്ള തേക്ക് മരത്തിന്റെ വൃഷപൂജയും മരംമുറിക്കലും വെള്ളിയാഴ്ച 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടത്തും. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. കടപ്ലാമറ്റം കാരുവേലില്‍ ജോയിയുചടെ പുരയിടത്തിലെ 70 വര്‍ഷം പഴക്കമുള്ള തേക്ക് മരമാണ് മുറിയ്ക്കുന്നത്. തുടര്‍ന്ന് ഘോക്ഷയാത്രയായി മരം ക്ഷേത്രാങ്കണത്തിലേയ്ക്ക് കൊണ്ടുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: