ന്യൂയോര്‍ക്ക്: ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നു.
ഓസ്ട്രേലിയയുടെ നിക്ക് കിര്ജിയോസിനെ പരാജയപ്പെടുത്തിയാണ് മുറെ രണ്ടാം റൗണ്ടില്‍ കടന്നത്.
രണ്ടു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടു നിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് നിക്കിനെ മുറെ പരാജയപ്പെടുത്തിയത്.
സ്കോര്‍: 7-5, 6-3, 4-6, 6-1. രണ്ടാം റൗണ്ടില്‍ മുറെ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാറിനോയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: