ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ബൈക്കപടകടം; യുവാവ്‌ മരിച്ചു

July 1, 2011

പയ്യന്നൂറ്‍: ബൈക്ക്‌ നിയന്ത്രണം വിട്ട്‌ ഇലക്ട്രിക്‌ പോസ്റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു. പെരളത്തെ ഗോവിന്ദന്‍-പാര്‍വതി ദമ്പതികളുടെ മകന്‍ ചാലില്‍ ലിനേഷ്‌(൨൬) ആണ്‌ മരിച്ചത്‌. വ്യാഴാഴ്ച രാത്രയായിരുന്നു അപകടം. നിയന്തണം വിട്ട ബൈക്ക്‌ പോസ്റ്റിലിടിച്ച്‌ റോഡില്‍ വീണ ഇയാളെ ഏറെനേരം കഴിഞ്ഞ്‌ ഇതുവഴി വന്ന നാട്ടുകാരാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സഹോദരി: ലീന.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick