രേവതന്റെ പുത്രിയാണ് രോഹിണി. രോഹിണിയ്ക്ക് യോജിച്ച അതിസുന്ദരനായ വരനെത്തേടി രേവതന് ചെന്നെത്താത്ത ഇടമില്ല. അക്കൂട്ടത്തില്‍ ബ്രഹ്മലോകത്തും ചെന്നു. ബ്രഹ്മാവുമായി ഇക്കാര്യം ചര്‍ച്ചയും ചെയ്തു. അദ്ദേഹം പറഞ്ഞു. ഏറ്റവും സുന്ദരന്‍ ആരെന്നതില്‍ സംശയിക്കേണ്ട മഹാവിഷ്ണുതന്നെ.
വിഷ്ണുവാകട്ടെ ഇപ്പോള്‍ ബലരാമനായി ദ്വാരകയില്‍ അവതരിച്ചിട്ടുണ്ട്്. എന്നെല്ലാം ബ്രഹ്മാവ് പറഞ്ഞു.രേവതന് എന്നാലും ആരേയും അറിയിക്കാതെ ബ്രഹ്മലോകത്ത് കുറേക്കാലം താമസിച്ചിട്ടാണ് ഭൂമിയിലേയ്ക്ക്തിരിച്ചുവന്നത.് ബ്രഹ്മലോകം മതിയാവോളംകണ്ട് തിരിച്ചെത്തിയശേഷമാണ് മകളുടെ വിവാഹക്കാര്യം അന്വേഷിക്കുവാനായി ദ്വാരകയിലെത്തിയതാണ്. ബലരാമനെചെന്നുകണ്ടു അപ്പോഴേയ്ക്കും ഭൂമിയിലുള്ളവരുടെ പൊക്കം കാര്യമായിട്ടു കുറയുകയും ചെയ്തു
പിന്നീട് ബലരാമന് രേവതിയെ വിവാഹം ചെയ്തു നല്കി. എന്നാല്‍ ബലരാമന് രേവതിയോളം തന്നെ പൊക്കമുണ്ടായിരുന്നില്ല. എന്നാല്‍ പൊക്കം തീര്‍ത്തത് മറ്റാരുമായിരുന്നില്ല ബലരാമന് തന്നെ. തന്റെ കരത്തിലുണ്ടായിരുന്ന ആയുധമായ കലപ്പയാല്‍ രേവതിയുടെ പൊക്കം പിടിച്ചു താഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: