ഹൈന്ദവ സമൂഹത്തിന് വ്യക്തമായ ദിശാബോധവും കരുത്തും കാഴ്ചപ്പാടും പ്രദാനം ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ച സ്വാമി ചെങ്കോട്ടുകോണം മഠാധിപതി സത്യാനന്ദ സരസ്വതി പതിറ്റാണ്ടുകളോളം ഈ സന്ദേശവുമായി നിറഞ്ഞുനിന്നു. സ്വാമിജിയുടെ ദീര്‍ഘ ദര്‍ശിത്വവും സാമൂഹിക സമന്വയ ഭാവവുമാണ് ഇന്നത്തെ സനാതന ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടിയ പല ഘടകങ്ങളില്‍ ഒന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: