ന്യൂദല്‍ഹി: ഭാരത നാവികസേനയുടെ ഐഎന്‍എസ് അസ്ത്രധരിണി കമ്മീഷന് ചെയ്തു. ജലാന്തര്‍ഭാഗത്ത് സാങ്കേതിക കാര്യങ്ങള്‍ക്കായിരിക്കും ഇത് ഉപയോഗിക്കുക. ഡിആര്‍ഡിഒയുടെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലാബോറട്ടറി (എന്‍എസ്ടിഎല്‍) ആണ് ഈ കപ്പല്‍ വികസിപ്പിച്ചത്. പഴയ അസ്ത്രവാഹിനിയുടെ സ്ഥാനത്താണ് അസ്ത്രധരണി എത്തിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാനം അത്യന്താധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചി കമ്മീഷന് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: