തകര്‍ന്നു കിടന്നിരുന്ന ക്ഷേത്ര സമുച്ചയങ്ങളെയും സംസ്കാരത്തെയും മയക്കത്തില്‍നിന്ന് എഴുന്നേല്പിച്ച് ഇന്നു കാണുന്ന ഉത്സാഹത്തിലേക്ക് ഉയര്‍ത്തി. സാധാരണക്കാരിലേക്കുവരെ ദേവചൈതന്യത്തെപകര്ന്ന ഋഷിതുല്യനാണ് കേളപ്പജി, എന്ന് വിഖ്യാതനായ കെ. കേളപ്പന് അയിത്തത്തിനെതിരെയുള്ളപോരാട്ടത്തില്, സകല എതിര്‍പ്പിനേയും മറികടന്ന മഹാത്മാവ്, തോല്‍വി എന്തെന്നറിയാതെ ഇരുളില്‍നിന്നും വെളിച്ചത്തിലേയ്ക്ക് സമൂഹത്തോടൊപ്പമുള്ള പ്രയാണമായിരുന്നു ആധന്യജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: