കൊച്ചി: ശുഭാനന്ദ ഗുരുദേവന്റെ ശിഷ്യനായിരുന്ന സ്വാമി ശാന്താനന്ദജിയുടെ 99-ാമത് ജന്മദിനാഘോഷം തിരുവനന്തപുരം മണ്ണാംമൂല ശ്രീ ശുഭാനന്ദജ്യോതി ആശ്രമത്തില്‍ 12ന് നടക്കും. ഈ വര്‍ഷത്തെ വെള്ളിയാഴ്ച വ്രതാരംഭവും അന്നേ ദിവസമാണ്. പ്രഭാതപൂജക്ക് പുറമെ വൈകിട്ട് പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകും. സന്യാസിനി ലക്ഷ്മിയമ്മ, സന്യാസിനി സരസ്വതിയമ്മ, കല്ലട നാരായണപിള്ള, ഗോപിസാര്‍, ശിവരാജന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: