തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുളള സീറ്റു വിഭജനത്തെച്ചൊല്ലി മലപ്പുറത്ത് മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നു മന്ത്രി ആര്യാടൻ മുഹമ്മദ്. ചെറിയ തർക്കങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അതു ചർച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ആര്യാടൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: