ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ യോഗയും ഭാരത സംസ്ക്കാരവും പഠിപ്പിക്കാന്‍ തീരുമാനം. രണ്ടു വിഷയങ്ങളിലും
ഹൃസ്വകാല കോഴ്സ് നടത്താനാണ് ആലോചന. ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ മനസിലാക്കി നല്‍കാനാണ് പാഠ്യപദ്ധതി. ഇക്കാര്യത്തില്‍ ഈ മാസം 30ന് അന്തിമ തീരുമാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: