സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം സ്വെറ്റ്ലാന അലെക്സിയോവിച്ച് അര്‍ഹനായി. സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരത്തിന് അര്‍ഹയാകുന്ന പതിനാലാമത് വനിതയാണ് അലെക്സിയോവിച്ച്.
സമകാലീന കാലത്തെ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിഫലിപ്പിച്ചതാണ് അലെക്സിയോവിച്ചിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: