ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരീ ക്ഷേത്രം ഏര്‍പ്പെടുത്തിയ ശ്രീഭുവനേശ്വരീ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് ആലപ്പുഴ രാജശേഖരന് നായര്‍ അര്‍ഹനായി.
പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 18ന് വൈകിട്ട് 7ന് കിടങ്ങാംപറമ്പ് എല്‍പി സ്കൂളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി വി. സുരേഷ്കുമാര്‍ നല്‍കും. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്. ഷാജി കളരിക്കല്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: