ഹോം » ഭാരതം » 

തമിഴ്‌നാട്ടിലെ ജയിലുകള്‍ക്ക് അല്‍ ഖ്വയ്ദയുടെ ഭീഷണി

October 12, 2015

ചെന്നൈ: തമിഴ്‌നാട്ടിലെ നാലു  സെന്‍ട്രല്‍ ജയിലുകള്‍ക്ക് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ പേരില്‍ ഭീഷണിക്കത്ത്. കോയമ്പത്തൂര്‍, തിരുച്ചി, മധുര, വെല്ലൂര്‍ ജയിലുകളിലെ സൂപ്രണ്ടുമാര്‍ക്കാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്.

അല്‍ഖ്വയ്ദയ്ക്കുവേണ്ടി ‘ബേസ് മൊമന്റ്’ എന്ന അറിയപ്പെടാത്ത സംഘടനയാണ് അവ അയച്ചിരിക്കുന്നത്. ഭാരത ഭൂപടത്തിനൊപ്പം കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രവും അവയില്‍ ചേര്‍ത്തിട്ടുണ്ട്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick