ഹോം » കേരളം » 

സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

വെബ് ഡെസ്‌ക്
October 12, 2015

AARYADANമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിലനില്‍ക്കുന്ന സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുക മലപ്പുറത്തു നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News from Archive
Editor's Pick