ഹോം » വാണിജ്യം » 

ഇന്‍ഫോസിസ് സിഎഫ്ഒ രാജീവ് ബെന്‍സാല്‍ രാജി വച്ചു

വെബ് ഡെസ്‌ക്
October 12, 2015

rajiv-bensalബംഗളൂരു: ഇന്‍ഫോസിസിന്റെ സിഎഫ്ഒ രാജീവ് ബെന്‍സാല്‍ രാജിവെച്ചു. രംഗനാഥ് മവിനാകറാണ് പുതിയ സിഎഫ്ഒ.

രാജിവച്ചെങ്കിലും ഇന്‍ഫോസിസ് ഉപദേശക സമിതി അംഗമായും കമ്പനി ബോര്‍ഡിലും അദ്ദേഹം തുടരും. ഡിസംബര്‍ 31 വരെയാണ് അദ്ദേഹം കമ്പനിക്കൊപ്പമുണ്ടാകുക.

കമ്പനിയുടെ സ്ട്രാറ്റെര്‍ജിക് ഓപ്പറേഷന്‍സിന്റെ തലവനാണ് ഇപ്പോള്‍ രംഗനാഥ് മവിനാകര്‍.

രംഗനാഥ് മവിനാകര്‍ സിഎഫ്ഒ ആയി ചുമതലയേല്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിഇഒ വിശാല്‍ സിക്ക പറഞ്ഞു.

 

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick