ഹോം » കേരളം » 

തദ്ദേശ തെരഞ്ഞെടുപ്പ്: യുവാക്കളെ പരിഗണിക്കുമെന്ന് സുധീരന്‍

വെബ് ഡെസ്‌ക്
October 12, 2015

v.m-sudheeranതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്ത മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിട്ടു വീഴ്ച്ചക്കും തയാറല്ലെന്ന് സി.എന്‍.ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Related News from Archive
Editor's Pick