ഹോം » കായികം » 

ചൈന ഓപ്പണ്‍: ജോക്കോവിച്ചിനു കിരീടം

വെബ് ഡെസ്‌ക്
October 12, 2015

NovakDjokovicബീജിംഗ്: ചൈന ഓപ്പണ്‍ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് നേടി.

ഫൈനലില്‍ എട്ടാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാലിനെ തകര്‍ത്താണ് ജോക്കോവിച്ചിന്റെ കിരീട നേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം.

സ്‌കോര്‍ 6-2, 6-2. ഇത് ആറാം തവണയാണ് ജോക്കിവിച്ച് ബെയ്ജിംഗില്‍ കിരീടം ചൂടുന്നത്.

Related News from Archive
Editor's Pick