ഹോം » വാണിജ്യം » 

ഗോലിവടാപാവിന് കൊച്ചിയില്‍ പുതിയ സ്റ്റോര്‍

October 13, 2015

GoliVadaPavFeatureImageകൊച്ചി: ക്വിക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ ഗോലിവടാപാവ് കൊച്ചിയില്‍ ഏഴാമത്തെ സ്റ്റോര്‍ തുറന്നു. പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിക്കു സമീപമാണ് പുതിയ സ്റ്റാര്‍.
ദക്ഷിണേന്ത്യയില്‍ മാത്രമായി 50 പുതിയ സ്റ്റോറുകള്‍ ഉടനെ തുറക്കും.

കേരളത്തിലും തമിഴ്‌നാട്ടിലുമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 സ്റ്റോറുകള്‍ തുറക്കാനാണ് പരിപാടി. 2020-ഓടെ സ്റ്റോറുകളുടെ എണ്ണം 1000 ആയി ഉയര്‍ത്തുമെന്ന് ഗോലിവടാപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഓണ്‍ലൈന്‍ – ഓഫ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും പരിപാടിയുണ്ട്.

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick