ഹോം » കായികം » 

ചൈന ഓപ്പണ്‍ ദ്യോക്കോവിച്ചിന് കിരീടം

October 13, 2015

ബീജിങ്: ചൈന ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ഞായറാഴ്ച നടന്ന ഫൈനലില്‍ മൂന്നാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-2, 6-2. ഇത് ആറാം തവണയാണ് ദ്യോക്കോവിച്ച് ബീജിങില്‍ കിരീടം സ്വന്തമാക്കുന്നത്.

Related News from Archive
Editor's Pick