ഹോം » പ്രാദേശികം » എറണാകുളം » 

തദ്ദേശസ്ഥാപനങ്ങളില്‍ വാഹന ഉപയോഗത്തിന് വിലക്ക്

October 12, 2015

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭാരവാഹികളും ഔദ്യോഗികവാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഔദ്യോഗികാവശ്യത്തിനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും കര്‍ശനമായി തടയാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Related News from Archive
Editor's Pick