ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ശ്രീകണ്ഠാപുരം നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

October 12, 2015

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആവണക്കോല്‍-പി.വി.ശശിധരന്‍, പഞ്ചാമൂല-എം.വി.ജഗത് കുമാര്‍, കരയത്തുംചാല്‍-പി.ശാരദ, കൈപത്രം-കെ.കെ.സവിത, എള്ളരിഞ്ഞി-സി.കെ.സന്തോഷ് കുമാര്‍, കയരത്തുംചാല്‍-എം.ഡി.ജോര്‍ജ്ജ്(എന്‍ഡിഎ സ്ഥാനാര്‍ത്ഥി) എന്നിവരാണ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick