ഹോം » പ്രാദേശികം » തിരുവനന്തപുരം » 

പതിപക്ഷ ഉപനേതാവ് യുഡിഎഫ് വിട്ടു; കമലേശ്വരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

October 13, 2015

തിരുവനന്തപുരം : നഗരസഭാ പ്രതിപക്ഷ ഉപനേതാവ് മുജീബ് റഹ്മാന്‍ യുഡിഎഫ് വിട്ടു. കമലേശ്വരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജനതാദള്‍ (യു) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും യുവജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എം.മുജീബ്‌റഹ്മാന്‍.കോണ്‍ഗ്രസ്സിന്റെ വഞ്ചനയിലും, വര്‍ഗ്ഗീയ പ്രീണനയ ത്തിലും പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്ന് മുജീബ്‌റഹ്മാന്‍. ആരോപിച്ചു.

Related News from Archive
Editor's Pick