ഹോം » സംസ്കൃതി » 

നവദേവതമാരുടെ പൂജാശ്ലോകം

October 14, 2015

കൗമാരീ (2 വര്‍ഷം)
ജഗത്പൂജ്യേ സര്‍വവന്ദ്യേ
സര്‍വശക്തി സ്വരൂപിണീ
പൂജാം ഗൃഹാണ കൗമാരീ
ജഗന്മാതര്‍ നമേ2ാസ്തുതേ

ത്രിമൂര്‍ത്തിനീ (3വര്‍ഷം)
ത്രിപുരാം ത്രിപുരാധാരം
ത്രിവര്‍ഗജ്ഞാന രൂപിണിം
ത്രൈലോക്യ വന്ദതാം ദേവിം
ത്രിമൂര്‍ത്തിം പൂജയാമ്യഹം

കല്യാണി (4 വര്‍ഷം)
കലാത്മികാം കലാതീതാം
കാരുണ്യഹൃദയാം ശിവാം
കല്യാണജനനിം നിത്യം
കല്യാണിം പൂജയാമ്യഹം

രോഹിണീ (5 വര്‍ഷം)
അണിമാദിഗുണാധാരാം
അകാരാദ്യക്ഷരാത്മികാം
അനന്തശക്തികാം ദേവിം
രോഹിണിം പൂജയാമ്യഹം

കാളീ (6 വര്‍ഷം)
കാമചാരാം ശുഭാങ്കാം താം
കാലചക്രസ്വരൂപിണിം
കാമദാം കരുണോദാരാം
കാളിം സംപൂജയാമ്യഹം

ചാണ്ഡികാ (7 വര്‍ഷം)
ചണ്ഡചാരാം ചണ്ഡമായാം
ചണ്ഡമുണ്ഡ പ്രഭഞ്ജിനിം
പൂജയാമി സദാ ദേവിം
ചണ്ഡികാം ചണ്ഡവിക്രമാം

ശാംഭവീ (8 വര്‍ഷം)
സദാനന്ദകരിം ശാന്താം
സര്‍വദേവ നമസ്‌കൃതാം
സര്‍വഭൂതാത്മകാം ലക്ഷ്മീം
ശാംഭവിം പൂജയാമ്യഹം

ദുര്‍ഗാ (9 വര്‍ഷം)
ദുര്‍ഗമേ ദുസ്തരേ കാര്യേ
ഭവദുഃഖ വിനാശിനീ
പൂജയാമി സദാ ഭക്ത്യാ
ദുര്‍ഗാം ദുരര്‍ധഗതി നാശിനിം

സുഭദ്രാ (10 വര്‍ഷം)
സുന്ദരം സ്വര്‍ണവര്‍ണഭാം
സുഖസൗഭാഗ്യദായിനി
സുഭദ്രാം ജനനിം ദേവിം
സുഭദ്രാം പൂജയാമൃഹം

Related News from Archive
Editor's Pick