ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ജന്മഭൂമി സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം നടന്നു

October 13, 2015

jan1
തലശ്ശേരി: ജന്മഭൂമി പബ്ലിക്കേഷന്‍സിന്റെ സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ എന്ന പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം തലശ്ശേരി അടിയോടി വക്കീല്‍ സ്മാരക ടാഗോര്‍ വിദ്യാലയത്തില്‍ തലശ്ശേരി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പി.എ.രത്‌നവേല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ് പുസ്തകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി.വി.വത്സലന്‍ മാസ്റ്റര്‍ സ്വാഗതവും വിദ്യാലയസമിതി മാനേജര്‍ ശ്രീജേഷ് നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick