ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ചെറുപുഴയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

October 13, 2015
ചെറുപുഴ പഞ്ചായത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പ്രകടനമായി നീങ്ങുന്നു

ചെറുപുഴ പഞ്ചായത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പ്രകടനമായി നീങ്ങുന്നു

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ആകെയുള്ള 19 സീറ്റില്‍ 16 സീറ്റിലാണ് ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 3 സീറ്റില്‍ ഇന്ന് പത്രിക സമര്‍പിക്കും. ഒന്നാം വാര്‍ഡ് കെ.രാജന്‍, 2 കെ.പ്രഭാവതി, 3 കെ.നാരായണന്‍, 4 കെ.രാജു, 5 രശ്മി.എ.എസ്, 6 ടി.വിമല, 7 കെ.ജി.സുനില്‍, 8 അഞ്ചു സുരേഷ്, 11 എം.എസ്.പ്രസാദ്, 12 സ്വപ്‌ന ലാല്‍, 13 ശാന്ത മോഹന്‍ 14 കെ.സി.അഭിലാഷ് 15 സാവിത്രി ടി.വി, 16 രമണി വിജയന്‍ 18 എ.വി.ഉല്ലാസ്, 19 എം.വിജയന്‍ എന്നിവരാണ് പത്രിക നല്‍കിയത്.പതിനാറാം വാര്‍ഡില്‍ എസ്എന്‍ഡിപി സഖ്യ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. പഞ്ചായത്ത് നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ബിജെപി മുഴുവന്‍ സീറ്റിലും മത്സരിക്കുന്നത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick