ഹോം » പ്രാദേശികം » കോട്ടയം » 

ബിജെപി 9 സീറ്റിലും എസ്എന്‍ഡിപി 6 സീറ്റിലും മത്സരിക്കും

October 14, 2015

കുമരകം: കുമരകം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി-എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പൂര്‍ത്തിയായി. വാര്‍ഡ് 1-ല്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി മത്സരിക്കും. 2-ല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് തട്ടേല്‍ 4-ല്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥി 5-ല്‍ ബിജെപി യിലെ ബിന്ദു കിഷോര്‍ തൊണ്ടിപ്പറമ്പില്‍ 6-ല്‍ ബിജെപിയിലെ ഷിബു വിനോദ് പറക്കേരിത്തറ 7-ല്‍ വിനോദ് കോക്കോത്ത് (ബിജെപി) 8ല്‍ റ്റി.കെ. സേതു ചെട്ടിയാകുളം 9-ല്‍ എസ്എന്‍ഡിപി 10-ല്‍ എസ്എന്‍ഡിപി, 11-ല്‍ എസ്എന്‍ഡിപി, 12ല്‍ വി.എന്‍. ജയകുമാര്‍ വാര്യത്ത്കടവില്‍ (ബിജെപി) 13-ല്‍ സുഭാഷിണി സുരേഷ് വഞ്ചിക്കല്‍ 14-ല്‍ സ്മിത ഡി. പുത്തന്‍പറമ്പ്, 15-ല്‍ എസ്എന്‍ഡിപി 16-ല്‍ എസ്എന്‍ഡിപി ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് ശ്രീനിവാസന്‍ കവണാറ്റിന്‍കര ബ്ലോക്ക് ഡിവിഷനിലും കുമരകം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഷൈലമ്മ മോനപ്പന്‍ ചാമച്ചേരിലും മത്സരിക്കും.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick