ഹോം » പ്രാദേശികം » കോട്ടയം » 

ബിജെപി സ്ഥാനാര്‍ത്ഥിയെ അപമാനിക്കാന്‍ ശ്രമം

October 14, 2015

വൈക്കം: ബിജെപിസ്ഥാനാര്‍ത്ഥിയെ വാട്‌സാപ്പിലുടെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു.
ഉദയനാപുരം പഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ.എസ്. ബാബു വിനെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാനാടം, ഉഷാ ഭവനില്‍, ബൈജു വാസു വാട്ട്‌സാപ്പിലുടെ അപകീത്തിപെടുത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് സ്ഥാനാര്‍ത്ഥി കെ.എസ്. ബാബു പറഞ്ഞു.

Related News from Archive
Editor's Pick