ഹോം » കേരളം » 

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ഇനി തീ പാറുന്ന പ്രചരണം

വെബ് ഡെസ്‌ക്
October 14, 2015

electionതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ഇതോടെ 21,871 നിയോജകമണ്ഡലങ്ങളിലേക്ക് തീപാറുന്ന പ്രചരണത്തിന് തുടക്കമായി. ഏതാണ്ട് ഒന്നരലക്ഷത്തോളം പത്രികള്‍ ലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്.

നാളെയാണ് പത്രികകള്‍ സൂക്ഷ്മപരിശോധന നടക്കുക. 17വരെ പത്രിക പിന്‍വലിക്കാം. അതേസമയം, കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി പി.കെ.ശ്യാമളയ്ക്കും എതിരില്ല.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick