ഹോം » കേരളം » 

വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് വീണ്ടും വിഎസ്

വെബ് ഡെസ്‌ക്
October 14, 2015

vellappallyതിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി.

വെള്ളാപ്പള്ളിക്ക് ശിക്ഷ വിധിച്ചാല്‍ അയാളെ പൂജപ്പുരക്ക് കൊണ്ടു പോകണമെന്ന് വി.എസ് പറഞ്ഞു.

നടേശന്‍ കാശിക്ക് പോകുമെന്ന് പറയുന്നത് രക്ഷപെടാനാണെന്നു പറഞ്ഞ വി.എസ് മോദിയുടെ മണ്ഡലമായതിനാലാണ് അങ്ങോട്ട് പോകാന്‍ വെള്ളാപ്പള്ളി തിടുക്കം കൂട്ടുന്നതെന്നും പരിഹസിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick