ഹോം » കേരളം » 

വളാഞ്ചേരി കൊലപാതകം: കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ അറസ്റ്റില്‍

വെബ് ഡെസ്‌ക്
October 14, 2015

arrestമലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കൊല്ലപ്പെട്ട കേസില്‍ അയാളുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തുടക്കത്തില്‍ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു.

Related News from Archive
Editor's Pick