ഹോം » കേരളം » 

നഗരസഭകള്‍ രൂപവത്കരിച്ചത് ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്
October 14, 2015

kerala-highcourtകൊച്ചി: സംസ്ഥാനത്ത് പുതുതായി 28 നഗരസഭകള്‍ രൂപവത്കരിച്ചത് ഹൈക്കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്.

കൊടുവളളി, മുക്കം, പാനൂര്‍, നീലേശ്വരം എന്നിവ പഞ്ചായത്താക്കി മാറ്റണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണു ഹൈക്കോടതി തളളിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ തെറ്റില്ലെന്നും പുതിയ മുനിസിപ്പാലിറ്റികളുടെ ക്രമത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താമെന്നും കോടതി വ്യക്തമാക്കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick