ഹോം » പ്രാദേശികം » ആലപ്പുഴ » 

എന്‍ഡിഎ ജില്ലാതല തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 17ന്

October 15, 2015

ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം ജില്ലാ പ്രചാരണ ഉദ്ഘാടനം 17ന് രാവിലെ 10ന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹികകും. ആര്‍എസ്പി ബി സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്, ലോക് ജനശക്തി നേതാവ് രമാ ജോര്‍ജ്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവ് നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ അറിയിച്ചു.

Related News from Archive
Editor's Pick