ഹോം » പ്രാദേശികം » വയനാട് » 

തവിഞ്ഞാല്‍ പഞ്ചായത്തില്‍ മേരിഅബ്രഹാം പത്രിക സമര്‍പ്പിച്ചു

October 14, 2015

mary bjp തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 11 ാം വാര്‍ഡായ മുതിരേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നെല്ലിമറ്റം മേരി അബ്രഹാം നേതാക്കളോടൊപ്പമെത്തി നാമനിര്‍ദ്ദേക പത്രിക സമര്‍പ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായി തലപ്പുഴ ഡിവിഷനില്‍ ബീനപ്രകാശനും പേര്യയില്‍ ഗിരീഷ് കുറ്റിവാളും, വാളാട് പി.കെ.വീരഭദ്രനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് തവിഞ്ഞാല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി സജിശങ്കര്‍ പത്രിക സമര്‍പ്പിച്ചു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് 1 പി.ആര്‍.ചന്ദ്രന്‍, 2 കെ.കെ.ബാബു, 3 രാധാകൃഷ്ണന്‍ പടിഞ്ഞാറക്കൊല്ലി, 4 ലീലചന്ദ്രന്‍, ് 5 ബിന്ദുവെള്ളരിയില്‍, വാര്‍ഡ് 6 ലക്ഷ്മിചന്ദ്രന്‍, വാര്‍ഡ് 7 സണ്‍ദീപ്, വാര്‍ഡ് 8 മിനി ഗോദാവരി, 9 അനില്‍കുമാര്‍, വാര്‍ഡ് 10 സുമ.പി.ആര്‍, 12 ബിന്ദുബാബു, വാര്‍ഡ് 13 ലക്ഷ്മി, 14 വത്സല ബാഹുലേയന്‍, വാര്‍ഡ് 15 ഗിരീഷ് മരുതംകല്ലിങ്കല്‍, 16 ഗിരിജബാലന്‍, 17 അജിത, 18 ബിന്ദു വിജയകുമാര്‍, 19 കല്ല്യാണി, 20 ധന്യരമേശ്, 21 പ്രകാശ്കുണ്ടത്തില്‍, 22 എന്‍.എ.രാമന്‍

വയനാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick